മറന്നു വച്ച പ്രണയം
സ്നേഹ സമ്മാനമായി നീ നല്‍കിയ
നിന്‍റെ ഹൃദയം മനസ്സിന്‍റെ ചെപ്പിക്കുള്ളില്‍
സുക്ഷിച്ചു ഞാന്‍ ആരും കാണാതെ
എന്‍റെ മനസ്സില്‍ നിനോടുള്ള പ്രണയം
ജനിക്കുമെന്ന്‍ നീ കരുതി
പക്ഷെ എന്‍റെ മനസ്സില്‍
നിന്നോടുള്ള പ്രണയം ഹൈഡ്രജന്‍ ബലൂണ്‍ പോലെ
പൊങ്ങി പൊങ്ങി പോയി
ഈ സത്യം നീ മനസ്സിലാക്കിയത്
പൊട്ടി ചിതറിയ ബലൂണ്‍ കണ്ടപ്പോഴാണ്.,
അപ്പോഴേക്കും നിന്‍റെ സമ്മാനം
എന്‍റെ കയ്യില്‍ നിന്നും ഞാന്‍ നഷ്ടപ്പെടുത്തിയിരുന്നു......!
ബലൂണ്‍ ഹൈഡ്രജന്‍ ആയത് കൊണ്ടാവാം :) സാരമില്ല
ReplyDeleteഈ ബലൂണ്‍ പൊട്ടിച്ചിതറിയത് എന്തുകൊണ്ടാണ്.................
ReplyDelete