സ്വപ്നം
ശുന്യത നിറഞ്ഞ ദിവസങ്ങള്‍ ആയിര്‍ന്നു ഇത്രയും ദിവസം. ഒരു മാറ്റം ആരും ആഗ്രഹിക്കും ഞാനും അത് പോലെ തന്നെ മാറ്റത്തിന്‍റെ പാതയിലേക്ക് സഞ്ചരിച്ചു തുടങ്ങി.....
പക്ഷെ വലിച്ചു എറിയാന്‍ പറ്റാത്ത ഒരായിരം ചങ്ങലകള്‍ കൊണ്ട് കെട്ടി പുട്ടിയ കാര്യം ഞാന്‍ മറന്ന................
ഓര്‍ത്തു എടുക്കാന്‍ ഒന്നുമില്ല എന്‍റെ ഓര്‍മ്മകള്‍ക്ക് യാതൊരു കുഴപ്പവുമില്ല പക്ഷെ എനിക്ക് ഭ്രാന്ത്ഉണ്ട് പറഞ്ഞു എന്‍റെ വിട്ടുകാര്‍ എന്നേ ചങ്ങലക് ഇട്ടു.......
എന്തിനാണ്????
അവര്‍ എന്നോട് ഈ ക്രുരത കണ്ണിക്കുനത്??
എത്ര വട്ടം ചിന്തിച്ച്ട്ടും ഉത്തരം കിട്ടന്നുല......
എനിക്ക് നഷ്ടപെട്ടത് എന്‍റെ മുന്ന്‍ വര്‍ഷം തിരിച്ചു കിട്ടാത്ത ദിവസങ്ങള്‍.....
ഈ നഷ്ടം ഞാന്‍ എങ്ങനെ നികത്തും.......
ഒന്നുമില്ല വെറും പച്ച ശരീരം മാത്രം എനിക്ക് മുന്നില്‍ ഒരു കണ്ണാടിയും.....
ഈ കണ്ണാടി എന്തിനാ..????
ചോദിച്ചപ്പോ ആ നേഴ്സ് പറയുകയാണ് എനിക്ക് എന്നെ തന്നെ ഓര്‍ത്തു എടുക്കുവാന്‍ വേണ്ടിയാണു..............
എന്‍റെ ഓര്‍മകള്‍ക്കും ബുദ്ധിക്കും ഒരു കുഴപ്പംവുമില്ല പിനെ എന്തിനാ ഇങ്ങനെ.......
പഠിക്കണം ജോലി നേടണം എന്ന എന്‍റെ സ്വപ്നം ഇത്രയും വലിയ തെറ്റ്
അന്നോ???????
അവരോട് തോറ്റു കൊടുക്കാന്‍ മനസ്സ് അനുവധിചിര്ന്നുഇല ഞാന്‍ നേടി രണ്ട് വിഷയത്തില്‍ ബിരുദം.....
ഇപ്പോള്‍ അവര്‍ക്ക് എന്നോടുള്ള സ്നേഹത്തിന് അതിരുകള്‍ ഇല്ല....
I.A.S പ്രിലിംനരി എക്സാം എഴുതാന്‍ പോകുമ്പോള്‍ എന്നിക് വേണ്ടി പുജകള്ളും മന്ത്രങ്ങള്ളും ആയി അവര്‍ക്ക് എനിക്ക് പിന്നില്‍...
എല്ലാസ് കെട്ടാന്‍ സമതികാതെ വന്നപ്പോള്‍ വിടും അവര്‍ എന്നെ ചങ്ങലക് ഇടുമോ ഒരു പേടി...
എലസും വാങ്ങി ഞാന്‍ ട്രെയിന്‍ കയറി........
I.A.S. കിട്ടിട്ട് വേണം തിരിച്ചു ചോദിക്കാന്‍ എന്‍റെ വിലപെട്ട മുന്ന്‍ വര്‍ഷം....
പോയത് പോവട്ടെന്നെ !! നഷ്ടപെട്ടത് ഓര്‍ത്ത് വിഷമിക്കരുത് എന്നാണല്ലോ :)( കുഞ്ഞു കുറിപ്പില്‍ ധാരാളം അക്ഷരതെറ്റുകള്‍ ,ശ്രദ്ധിക്കുമല്ലോ
ReplyDeleteശ്രമിക്കാം
DeleteThis comment has been removed by the author.
ReplyDeleteഎല്ലാം ഒരു സ്വപ്നം.....
ReplyDelete