യാത്ര
യാത്രയാക്കുവാൻ നേരമായി
പിരിഞ്ഞു പോകുവാൻ
അകന്നു പോകുവാൻ
കണ്ട് ഇരിക്കുവാൻ
കാത്തു നില്കാതെ .................
പോയില്ലേ
നീ ....................
ഒത്തിരി ആശകളോടെ
പറഞ്ഞു പോയാ വാക്കുകളിലെ
കള്ളവും ഒള്ളിപിച്ചു വെച്ച്
നീ അകന്ന്തു ഏന്തിനാ?
ഈ
യാത്രയിൽ ഏന്തിനോ
എന്നെ തനിച്ചകിയത്
mm gud , ara thanichakkiye, ruksana
ReplyDeletenice shafna ..aashamsakal
ReplyDelete