Tuesday, 6 August 2013

                                                    ഈദ്   
സഹജിവികളോടുള്ള സഹാനുഭുതിയോടാണ് ഈദ്ന്റെ തുടക്കം ഫിത്ർ സകതിലുടെ  പട്ടിണി പാവങ്ങളുടെ വിശപ്പ്‌ മാറ്റാൻ പഠിപ്പിച്ച പ്രവാചകൻ. റംസാൻ കൊണ്ട് നിർമലമായ മനസ്സ് കൊണ്ട് ആണ് ഈദ് ആഘോഷികണ്ടത്. അന്യന്റെ മനസ്സ് അറിയാത്തവനും അവന്റെ നൊമ്പരങ്ങൽ മനസില്ലകാത്തവാനും ഉള്ളതല്ല ഈദ്.
ഹൃദയത്തിന്റെ പുഞ്ചിരിയാണ് ശത്രുതയുടെ കറ കളഞ്ഞു പുഞ്ചിരിയോടെ ആലിംഗനവും ആശംസകളും പുഞ്ചിരിയുടെ പ്രകടനാങ്ങൾ ആണ് .
കാരുണ്യത്തിന്റെ സഹാനുഭുതിയുടെ പുഞ്ചിരിയുടെ സ്നേഹത്തിന്റ് ഈദ് ഏങ്ങും നിറഞ്ഞിടട്ടേ. തക്ബീർ സ്വരംങ്ങൾ പ്രപജാ സിമകളോളം പ്രകബനാം കൊള്ളട്ടെ.
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്................

No comments:

Post a Comment