സീമ
ഇന്ന് 65വയസ്സ് തികഞ്ഞു. എന്റെ കൊള്ളജ് പഠനകാലത്ത് ഏത്ര മാത്രം കമുഖിമാർ ഉണ്ടയിന്നു ഏനിക്. ഞാൻ വിവാഹം ചെയ്തു സീമയെ. അവൾ എന്റെ മുന്നമത്തെ കമുഖി ആയിരന്നു അവളെ ഒട്ടും എനിക്ക് ഇഷ്ടയിര്ന്നില്ല മറ്റുള്ളവരെ പോലെ ആയിര്നില്ല അവൾ ചുംബനം ചോതിച്ചാൽ യാതൊരു മടിയും കുടാതെ അവൾ തരുംയിര്ന്നു അതുകൊണ്ട് തന്നെ വിവാഹം നടന്നു.
മനസില്ല മനസ്സോടെ 4 വര്ഷം തികച്ചു ഒരുപാടു കള്ളവും സത്യവും ആയിരന്നു ആ ജിവിതം എന്റെ യഥാര്ത സംഭവം മനസ്സിലാക്കി അവൾ എന്നെ വിട്ടു അകന്നു പോയി. ഞാൻ അനിതിയാണ് ചെയ്ടത് ഏന്നിൽ ഒരു അംശം പോലും സ്നേഹം അവളോട് ഉണ്ടായിര്ന്നില്ല. വര്ധക്യം വന്നു വിടിന്റെ അകത്തു തനിചിരിക്കു്പോൾ അവൾ കൂടെ ഉണ്ടായിര്ന്നുകിൽ ഒരു വാക്ക് മിടനെങ്കില്ലും അല്ലകിൽ വേണ്ടില വൃഥാ സദനത്തിൽ കൊണ്ട് വിടനെക്കില്ലും ഒരു മക്കണോ മക്കളു ഉണ്ടായിര്ന്നുകിൽ.............
എനിക്ക് നിതി കന്നികമയിര്ന്നില്ലെ അവളോട്?
സീമ മാപ്പ് നീ ഏവിടെ ആണെന്കില്ലും ഒന്ന് വരുമോ.............?

No comments:
Post a Comment