ലോകം വൃദ്ധ ദിനം
വൃദ്ധർക്ക് നന്മയുടെ പ്രതിക്ഷകൾ വിടരടെ എന്നു ഞാൻ ആശംസിക്കില്ല കാരണം അവരുടെ മക്കൾക്ക് നല്ല ബുദ്ധി വരട്ടെ എന്നു നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കം നാളെ ഞാനും നിങ്ങളും മുത്തശ്ശിയും മുത്തശ്ശനും അവന്ടെ എന്നും ഇങനെ ഫൈസ്ബൂകിൽ നോക്കി ഇരുന്നാൽ മതിയോ?............
നന്മയുടെ വെളിച്ചം പരത്തി നമുക്ക് വഴി കാട്ടുന്ന വൃദ്ധര്ക്ക് ജിവിത സഹായനത്തിൽ സ്നേഹത്തിന്റെ കരസ്പര്ഷംവുമായി നമ്മുക്ക് അവരുടെ കൂടെ നീൽകം എന്ന ഓര്മപെടുത്തൽ ആവട്ടെ ഇന്നത്തെ പോസ്റ്റ്

No comments:
Post a Comment