Monday, 30 September 2013

                                                    


                                                              ഞാൻ

വലിയ വലിയ ചിന്ത യുള്ളവർ ആണ് ബ്ലോഗ്‌ എഴുതുന്നത് എ ന്ന സത്യം ഇപോയാണ് എനിക്ക് മനസ്സിലയ്ദ് വയനകർ വേണമെന്ന് എനിക്ക് ഇപ്പോൾ ആവശ്യം ഇല്ല ആരെങ്കില്ലും ഇവടെ വന്നു  വായന നടത്തുന്നുടെക്കിൽ  എഴുതരത്  പറയല്ലേ കാരണം എനിക്ക് ഇങനെ കുത്തി വരിക്കാൻ ആണ് അറിയുനത് ഞാൻ ഏതു ചെയും?
സ്കൂളിൽ പടികു്പോൾ കഥ രചനാകും കവിതക്കും ഉപനസത്തിനും സമാനം നേടിയപ്പോൾ ഞാൻ വിജരിച്ചു സുകുമാരി ആയിരിക്കും എന്നു. കലോത്സവ ത്തിൽ നിന്ന് ഫസ്റ്റ് പ്രസ് ലഭിചപ്പോൾ ഞാൻ ആണോ കമല സുര്യ എന്നു അഹങ്ക്കിരിച്ചു ഇപോയാണ് ആ സത്യം മനസിലയതു ഞാൻ ഒന്നും അല്ലാ വെറും  ഒരു കടലാസ............... 

No comments:

Post a Comment